പർദേശിയ ഗാനം കേരളത്തിന്റെ പശ്ചാത്തലത്തിൽ

By കൊച്ചി
2025-08-29 | കൊച്ചി

‘പരംസുന്ദരി’ എന്ന ചിത്രത്തിലെ ജാൻവി കപൂർ, സിദ്ധാർത്ഥ് മൽഹോത്ര നായക നായിക ദ്വയമായി എത്തുന്ന ‘പർദേശിയ’ ഗാനം ഇപ്പോൾ ട്രെൻഡിംഗിലാണ്.