Image

നെറ്റ്ഫ്ലിക്സ് ആനിമേഷൻ ചിത്രം

By Name
2025-08-28 | Kochi

നെറ്റ്ഫ്ലിക്സ് ആനിമേഷൻ ചിത്രം
"കെപോപ്പ് ഡെമോൺ ഹണ്ടേഴ്‌സിന്റെ" ഗാനം 2026 ലെ ഓസ്‌കാറിന് പരിഗണിക്കും. കെപോപ്പ് ഡെമോൺ ഹണ്ടേഴ്‌സ് സൗണ്ട് ട്രാക്കിൽ നിന്നുള്ള "ഗോൾഡൻ" എന്ന ഗാനമാണ് അക്കാദമി അവാർഡ് പരിഗണനയ്ക്കായി അയയ്ക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് അധികൃതർ സ്ഥിരീകരിച്ചു. കിം യൂൺ-ജെ (ഇജെഎഇ), മാർക്ക് സോണൻബ്ലിക്ക്, ഐഡിഒ, 24, ടെഡി എന്നിവർ ചേർന്നാണ് ഈ  പോപ്പ് ഗാനം ഒരുക്കിയത്.
ഓസ്‌കാർ നോമിനേഷൻ ലഭിക്കുന്ന ആദ്യ ആനിമേറ്റഡ് സിനിമാ  ഗാനമാകും "ഗോൾഡൻ". നാല് വർഷം മുമ്പ് ലിൻ-മാനുവൽ മിറാൻഡ എഴുതിയ എൻകാന്റോയിലെ "ഡോസ് ഒറുഗുയിറ്റാസ്" എന്ന ഗാനം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു